PKM Buddy 🐘💧🐱
ജോലി ചെയ്യുമ്പോൾ screen-ലേക്ക് നടന്നുവന്ന് വെള്ളം കുടിക്കാനും കണ്ണിന് break എടുക്കാനും stretch ചെയ്യാനും ഓർമ്മിപ്പിക്കുന്ന ഒരു കുട്ടി buddy – മലയാളത്തിൽ.
🚀 Launch offer – ആദ്യ 50 പേർക്ക് മാത്രം · 50 ബാക്കി
₹149₹599
- ✅ One-time payment – subscription ഇല്ല
- ♾️ Lifetime licence (1 PC)
- 🔄 എല്ലാ future updates-ഉം free
- 🐾 പുതിയ companions എല്ലാം free
- 🎨 Make your own companion (coming soon)
- 🚫 No ads · no account · app works fully offline
💻 Windows 10/11 PC വേണം. Pay ചെയ്ത ഉടനെ Microsoft Store link-ഉം activate ചെയ്യാനുള്ള വഴിയും ഈ page-ൽ തന്നെ കിട്ടും.